representational image

മത്സരത്തിലുറച്ച് ഗ്രൂപ്പുകൾ: മുസ് ലിം ലീഗ് സമ്മേളനം 17 മുതൽ 22 വരെ

കാ​സ​ർ​കോ​ട്: മു​സ് ലിം ​ലീ​ഗ് ജി​ല്ല സ​മ്മേ​ള​നം 17 മു​ത​ൽ 22 വ​രെ ന​ട​ത്താ​ൻ ജി​ല്ല യോ​ഗം തീ​രു​മാ​നി​ച്ചു. ജി​ല്ല നേ​തൃ​ത്വ​ത്തി​ലേ​ക്ക് മ​ത്സ​രം ഉ​റ​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്. നി​ല​വി​​ൽ പ്ര​സി​ഡ​ന്റ് ടി.​ഇ. അ​ബ്ദു​ല്ല​യു​ടെ നി​ര്യാ​ണ​ത്തെത്തുട​ർ​ന്നാ​ണ് നേ​തൃ​ത്വ​ത്തി​ലേ​ക്ക് മ​ത്സ​ര സാ​ധ്യ​ത തെ​ളി​ഞ്ഞ​ത്.

നി​ല​വി​ലു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ. ​അ​ബ്ദു​റ​ഹ്മാ​ൻ പ്ര​സി​ഡ​ന്റ് സ്ഥാ​ന​ത്തേ​ക്കും മു​ൻ​ ജി​ല്ല പ്ര​സി​ഡ​ന്റ് എ.​ജി.​സി ബ​ഷീ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്കും സാ​ധ്യ​ത ക​ൽ​പി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ക​ല്ല​ട്ര മാ​ഹി​ൻ ജി​ല്ല പ്ര​സി​ഡ​ന്റ് സ്ഥാ​ന​ത്തേ​ക്കും പി.​എം. മു​നീ​ർ ഹാ​ജി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്കും മ​ത്സ​ര​ത്തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്.

ര​ണ്ടു ഗ്രൂ​പ്പു​ക​ളാ​യി നേ​തൃ​ത്വം തി​രി​ഞ്ഞി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എ​ൻ.​എ. നെ​ല്ലി​ക്കു​ന്ന് എം.​എ​ൽ.​എ, സി.​ടി. അ​ഹ​മ്മ​ദ​ലി എ​ന്നി​വ​ർ ഇ​രു​വി​ഭാ​ഗ​ത്തി​ലും പെ​ടാ​തെ നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

ഫെ​ബ്രു​വ​രി 17 വെ​ള്ളി​യാ​ഴ്ച ഉ​ച്ച ര​ണ്ട് മ​ണി​ക്ക് ന​ഗ​ര​സ​ഭ കോ​ൺ​ഫ​റ​ൻ​സ് ഹാ​ൾ പ​രി​സ​ര​ത്ത് മു​സ് ലിം ​ലീ​ഗ് സം​സ്ഥാ​ന ട്ര​ഷ​റ​ർ സി.​ടി.​അ​ഹ​മ്മ​ദ​ലി പ​താ​ക ഉ​യ​ർ​ത്തും. തു​ട​ർ​ന്ന് 2.30 മ​ണി​ക്ക് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ വ​നി​താ സം​ഗ​മ​വും ജി​ല്ല ക​മ്മി​റ്റി രൂ​പവത്കരണവും ന​ട​ത്തും.

18ന് ​രാ​വി​ലെ 10 മ​ണി​ക്ക് മു​സ് ലിം ​ലീ​ഗ് ജി​ല്ല സ​മാ​പ​ന പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗം ടി.​എ. ഇ​ബ്രാ​ഹിം സ്മാ​ര​ക മ​ന്ദി​ര​ത്തി​ൽ ചേ​രും. 19 ന് ​ന​ഗ​ര​സ​ഭ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ രാ​വി​ലെ 10 മ​ണി​ക്ക് യു​വ​ജ​ന വി​ദ്യാ​ർ​ത്ഥി സം​ഗ​മ​വും ഉ​ച്ച ര​ണ്ട് മ​ണി​ക്ക് തൊ​ഴി​ലാ​ളി സം​ഗ​മ​വും സം​ഘ​ടി​പ്പി​ക്കും.

ഫെ​ബ്രു​വ​രി 21 ചൊ​വ്വാ​ഴ്ച രാ​വി​ലെ 10 മ​ണി​ക്ക് ന​ഗ​ര​സ​ഭ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ മു​സ് ലിം ​ലീ​ഗ് ജി​ല്ല പ്ര​സി​ഡ​ന്റ് ടി.​ഇ. അ​ബ്ദു​ല്ല അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും 12 മ​ണി​ക്ക് നി​ല​വി​ലു​ള്ള ജി​ല്ല കൗ​ൺ​സി​ലി​ന്‍റെ സ​മാ​പ​ന പ്ര​തി​നി​ധി സ​മ്മേ​ള​ന​വും ന​ട​ത്തും. ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി സം​ബ​ന്ധി​ക്കും.

22ന് ​മു​നി​സി​പ്പ​ൽ ടൗ​ൺ ഹാ​ളി​ൽ പു​തി​യ കൗ​ൺ​സി​ൽ യോ​ഗം ചേ​രും. യോ​ഗ​ത്തി​ൽ ജി​ല്ല ഭാ​ര​വാ​ഹി​ക​ളെ​യും ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ​യും തെര​ഞ്ഞെ​ടു​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി ക​ൺ​വീ​ന​ർ മു​സ് ലിം ​ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കൂ​ടി​യാ​യ സി.​പി. ചെ​റി​യ​മു​ഹ​മ്മ​ദ്, സ​മി​തി അം​ഗ​ങ്ങ​ളാ​യ ന​ജീ​ബ് കാ​ന്ത​പു​രം എം.​എ​ൽ.​എ, അ​ഡ്വ. മു​ഹ​മ്മ​ദ് ഷാ ​എന്നിവർ തി​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ നി​യ​ന്ത്രി​ക്കും.

പ്ര​സി​ഡ​ന്റ് വി.​കെ.​പി. ഹ​മീ​ദ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ. ​അ​ബ്ദു​ൽ റ​ഹ്മാ​ൻ, സി.​ടി. അ​ഹ​മ്മ​ദ​ലി, ക​ല്ല​ട്ര മാ​ഹി​ൻ ഹാ​ജി, എ​ൻ.​എ. നെ​ല്ലി​ക്കു​ന്ന് എം.​എ​ൽ.​എ, എ.​കെ.​എം. അ​ഷ്റ​ഫ് എം.​എ​ൽ.​എ, കെ. ​മു​ഹ​മ്മ​ദ് കു​ഞ്ഞി, വി.​പി. അ​ബ്ദു​ൽ ഖാ​ദ​ർ, വി.​കെ. ബാ​വ, പി.​എം. മു​നീ​ർ ഹാ​ജി, മൂ​സ ബി. ​ചെ​ർ​ക്ക​ള എന്നിവർ സംസാരിച്ചു.

Tags:    
News Summary - Muslim League Conference from 17th to 22nd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.