2021-01-08 09:39 IST
കോവിഡാന്തര ചികിത്സയും മികച്ച സൗകര്യവും സർക്കാർ ഒരുക്കി
കോവിഡാന്തര ചികിത്സയും മികച്ച സൗകര്യവും സർക്കാർ ഒരുക്കി
കോവിഡ് പ്രതിരോധത്തിന് സന്നദ്ധ പ്രവർത്തരെ ഉൾപ്പെടുത്തി കോവിഡ് ബ്രിഗേഡ്
ജി.എസ്.ടി വിഹിതത്തിനായി സർക്കാർ കേന്ദ്രത്തോട് ആവശ്യം ഉന്നയിച്ചു
ഫെഡറലിസം ഉറപ്പാക്കുന്നതിൽ കേരളം എന്നും മുന്നിലെന്ന് ഗവർണർ
സഭയുടെ പരിശുദ്ധി സ്പീക്കർ കളങ്കപ്പെടുത്തിയെന്ന് പ്രതിപക്ഷ നേതാവ്. ഡെപ്യൂട്ടി സ്പീക്കറെ വെച്ച് സഭ നടത്തണമായിരുന്നു. സർക്കാർ ഗവർണറെ കൊണ്ട് കള്ളം പറയിപ്പിക്കുന്നുവെന്നും ചെന്നിത്തല.
പരാവധി തൊഴിൽ ഉറപ്പാക്കും
ലോക്ഡൗൺ കാലത്ത് ആരെയും പട്ടിണിക്കിട്ടില്ല
വികസന പദ്ധതികളുമായി മുന്നോട്ടു പോകും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.