കൊച്ചി: സംസ്ഥാനത്ത് ലവ് ജിഹാദ് സംബന്ധിച്ച് ആരോപണങ്ങളുണ്ടെങ്കിലും സാേങ്കതികമായി ഇതുവരെ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. മാധ്യമങ്ങളിൽ ഇത്തരം വാർത്തകൾ വരുന്നുണ്ട്. കേരളത്തിൽ ലവ് ജിഹാദ് നടക്കുന്നുവെന്ന രീതിയിൽ ഇംഗ്ലീഷ് ദിനപത്രത്തിൽ വന്ന തെൻറ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഡി.ജി.പി.
വ്യത്യസ്ത മതസ്ഥർ തമ്മിൽ ധാരാളം വിവാഹം നടക്കുന്നു. അതിൽ ലവ് ജിഹാദുമായി ബന്ധപ്പെട്ട രണ്ടു കേസ് അേന്വഷിച്ചു. കൂടാതെ സുപ്രീംകോടതി ഉത്തരവ് പ്രകാരം എൻ.െഎ.എയും അന്വേഷിക്കുന്നുണ്ട്. സത്യാവസ്ഥ അറിയാൻ അന്വേഷണങ്ങൾ പൂർത്തിയാകണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.