കൊച്ചി: കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്‍റായി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരെയും ജനറൽ സെക്രട്ടറിയായി ഇബ്രാഹീം ഖലീലുൽ ബുഖാരിയെയും ഫിനാൻസ് സെക്രട്ടറിയായി അബ്ദുൽ കരീം ചാലിയത്തെയും വീണ്ടും തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ: പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ, കെ.കെ. അഹ്മദ്കുട്ടി മുസ്ലിയാർ കട്ടിപ്പാറ, കെ.പി. അബൂബക്കർ മുസ്ലിയാർ പട്ടുവം, സി. മുഹമ്മദ് ഫൈസി പന്നൂർ, അബ്ദുറഹ്മാൻ ഫൈസി മാരായമംഗലം, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, എം.എൻ. കുഞ്ഞഹമ്മദ് (വൈസ് പ്രസി), പേരോട് അബ്ദുറഹ്മാൻ സഖാഫി, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, എൻ. അലി അബ്ദുല്ല, സി.പി. സൈതലവി മാസ്റ്റർ, അബ്ദുൽ മജീദ് കക്കാട്, എ. സൈഫുദ്ദീൻ തിരുവനന്തപുരം, സുലൈമാൻ സഖാഫി മാളിയേക്കൽ, മുസ്തഫ മാസ്റ്റർ കോഡൂർ (സെക്ര). ഡയറക്ടർമാർ: പ്രഫ. യു.സി. അബ്ദുൽ മജീദ് (വിദ്യാഭ്യാസം), കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി (പ്ലാനിങ്), ഹാമിദ് മാസ്റ്റർ ചൊവ്വ (ട്രെയിനിങ്), വി.എച്ച്. അലി ദാരിമി (ദഅ്വ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.