കടക്കെണിയിലേക്ക് കേരളം നീങ്ങില്ല -ധനമന്ത്രി

കണ്ണൂർ: കേരളം കടക്കെണിയിലേക്ക് നീങ്ങുന്ന അവസ്ഥയില്ലെന്ന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ. എരിപുരത്ത് നിർമിച്ച പഴയങ്ങാടി സബ് ട്രഷറി കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ രണ്ടു മൂന്നു വർഷക്കാലം സർക്കാറിന് ചെലവ് കൂടിയിട്ടുണ്ട്. കോവിഡ് കാലത്ത് സർക്കാർ കാര്യക്ഷമമായി ഇടപെടൽ നടത്തിയതുകൊണ്ടാണ് പട്ടിണി മരണങ്ങൾ ഉണ്ടാകാതിരുന്നത്-മന്ത്രി പറഞ്ഞു.

Tags:    
News Summary - Kerala will not move into debt trap -Finance Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.