മാണിയുടേത്​ ഇതിഹാസതുല്യമായ ജീവിതം -പി.എസ്. ശ്രീധരന്‍പിള്ള

കേരള രാഷ്​ട്രീയത്തില്‍ ഇതിഹാസ തുല്യമായ ജീവിതം നയിച്ച നേതാവായിരുന്നു കെ.എം. മാണിയെന്ന്​ ബി.ജെ.പി സംസ്ഥാന അധ്യ ക്ഷന്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള. വ്യത്യസ്ത രാഷ്​ട്രീയ സമീപനമുള്ളവരെ അയിത്തമില്ലാതെ സമീപിക്കാന്‍ സാധിച്ചിരുന്നത് അദ്ദേഹത്തി​​​െൻറ സവിശേഷ വ്യക്തിത്വത്തിന് ഉദാഹരണമായിരുന്നു.

വിയോഗം​ തീരാനഷ്​ടം -ഒ. രാജഗോപാൽ
കെ.എം. മാണിയുടെ വിയോഗം കേരള രാഷ്​ട്രീയത്തിന്​ തീരാനഷ്​ടമാണെന്ന്​ ഒ. രാജഗോപാൽ എം.എൽ.എ. രാഷ്​ട്രീയത്തിലെ അതികായനായിരുന്ന അദ്ദേഹം മിതഭാഷിയായ നേതാവായിരുന്നു. ആത്മസുഹൃത്തിനെക്കൂടിയാണ് തനിക്ക് നഷ്​ടപ്പെട്ടത്​.

Tags:    
News Summary - KM Mani- Commemorative speech of Sreedharan Pillai- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.