കൊച്ചി മെട്രൊ: രണ്ടാംഘട്ടം നടപ്പാക്കുമെന്ന് ഏലിയാസ് ജോർജ്

കൊച്ചി: കൊച്ചി മെട്രൊ പദ്ധതിയുടെ രണ്ടാംഘട്ടം നടപ്പാക്കുമെന്ന് കെ.എം.ആർ.എൽ എം.ഡി ഏലിയാസ് ജോർജ്. കെ.എം.ആർ.എൽ ഒറ്റക്കു തന്നെ പദ്ധതി പൂർത്തിയാക്കും. ഡി.എം.ആർ.സിയിൽ നിന്നുള്ളവരാണ് കെ.എം.ആർ.എലിന്‍റെ ഭാഗമായിട്ടുള്ളത്. കെ.എം.ആർ.എലിന്‍റേത് മികച്ച ടീമാണെന്നും ഏലിയാസ് ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. 

Tags:    
News Summary - kochi metro elias george

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.