കുമ്മനത്തി​െൻറ യാത്ര അനുമതിയോടെ –ഇൻറലിജൻസ്​ മേധാവി 

കോ​ട്ട​യം: കൊച്ചി മെ​ട്രോ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്കൊ​പ്പം ​െമ​ട്രോ കോ​ച്ചി​ൽ ബി.​ജെ.​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ​ യാ​ത്ര ചെ​യ്​​ത​ത്​ എ​സ്.​പി.​ജി​യു​ടെ അ​നു​മ​തി​യോ​ടെ​യാ​ണെ​ന്ന്​ സം​സ്ഥാ​ന പൊ​ലീ​സ്​ ഇ​ൻ​റ​ലി​ജ​ൻ​സ്​ മേ​ധാ​വി ബി.​എ​സ്. മു​ഹ​മ്മ​ദ്​ യാ​സീ​ൻ. പ്ര​ധാ​ന​മ​ന്ത്രി​ക്കൊ​പ്പം ആ​രൊ​ക്കെ യാ​ത്ര​ചെ​യ്യ​ണം സ​ന്ദ​ർ​ശി​ക്ക​ണം എ​ന്ന​ത​ട​ക്ക​മു​ള്ള എ​ല്ലാ കാ​ര്യ​ങ്ങ​ളും തീ​രു​മാ​നി​ക്കു​ന്ന​തും എ​സ്.​പി.​ജി​യാ​ണ്. ഇ​തി​ൽ സം​സ്ഥാ​ന പൊ​ലീ​സി​നു​ പ്ര​ത്യേ​ക അ​ധി​കാ​ര​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു. കു​മ്മ​ന​ത്തി​​​െൻറ മെ​ട്രോ യാ​ത്ര വി​വാ​ദ​മാ​കു​ക​യും സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ സ​ജീ​വ ച​ർ​ച്ച​യാ​കു​ക​യും ചെ​യ്​​ത സാ​ഹ​ച​ര്യ​ത്തി​ൽ ഇ​തേ​ക്കു​റി​ച്ച്​ പ്ര​തി​ക​രി​ക്കു​ക​യാ​യി​ര​ു​ന്നു ഇ​ൻ​റ​ലി​ജ​ൻ​സ്​ മേ​ധാ​വി.

Tags:    
News Summary - kochi metro kummanam rajasekharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.