മെട്രോ: 19 മുതല്‍ പ്രതിദിന സര്‍വിസ്

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ഉദ്ഘാടനംചെയ്യുന്ന കൊച്ചി മെട്രോയുടെ പ്രതിദിന സര്‍വിസ് 19ന്​ ആരംഭിക്കും. ക്യു.ആര്‍ കോഡ് ഉപയോഗിച്ചുള്ള ടിക്കറ്റായിരിക്കും തുടക്കത്തില്‍ ഉപയോഗിക്കുക. രാവിലെ ആറുമുതല്‍ രാത്രി 10 വരെയായിരിക്കും സര്‍വിസ്. കൊച്ചി വൺ ടിക്കറ്റ് വിതരണം പിന്നീടാരംഭിക്കും.

Tags:    
News Summary - koci metro service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.