ചെങ്ങന്നൂർ: താലൂക്കിലെ മണ്ണെടുപ്പ് നിരോധിക്കണമെന്ന തീരുമാനം അട്ടിമറിച്ചതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ചെങ്ങന്നൂർ പരിസ്ഥിതി സംരക്ഷണ സമിതി. ജിയോളജി നൽകിയ പാസിന്റെ മറവിൽ വ്യാപകതോതിൽ നടന്നുവന്ന മണ്ണെടുപ്പ് പൂർണമായി നിരോധിക്കണമെന്ന മേയ് ഏഴിന് താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചിരുന്നു. എന്നാൽ, ഇതുഅട്ടിമറിച്ച് മണ്ണ് മാഫിയയെ സഹായിക്കുന്ന നിലപാട് സ്വീകരിച്ച റവന്യൂ ഉദ്യോഗസ്ഥരുടെ നടപടിയെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ചെങ്ങന്നൂർ പരിസ്ഥിതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ടി.പി. രാജൻ അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: ജിജി പുന്തല (പ്രസി), ഹരികുമാർ ശിവാലയം (ജന. സെക്ര), സുധാകുമാർ (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.