ആലപ്പുഴ: അമൃതം കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള പൈപ്പിടലിന് കെ.എസ്.ഇ.ബി സൗത്ത് സെക്ഷൻ പരിധിയിൽ വരുന്ന പഴവീട്, തേജസ് എന്നിവിടങ്ങളിലും ടച്ചിങ് വെട്ടുന്നതിന്റെ ഭാഗമായി പതിയാംകുളങ്ങര, സർപ്പക്കാവ് എന്നിവിടങ്ങളിലും ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് 5.30 വരെ . അമ്പലപ്പുഴ: സെക്ഷൻ പരിധിയിൽ മത്തേരി, മുരളിമുക്ക്, കുന്നക്കാട്, കാരിക്കൽ, വിരുത്വേലി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.