തിരുനാളിന് കൊടിയേറി

അമ്പലപ്പുഴ: പുന്നപ്ര സെന്‍റ്​ ജോൺ മരിയ വിയാനി ഇടവകയിലെ സെന്‍റ്​ മേരീസ് ചാപ്പലിൽ വേളാങ്കണ്ണി മാതാവിന്‍റെ . ഞായറാഴ്ച സമാപിക്കും. വികാരി ഫാ. എഡ്വേർഡ് പുത്തൻപുരക്കൽ കൊടിയേറ്റ് നിർവഹിച്ചു. ഫാ.മൈക്കിൾ ജോർജ് അരയൻപറമ്പിൽ മുഖ്യ കാർമികത്വം വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.