രുദ്രാക്ഷ തൈ നട്ടു

മാന്നാർ: പരിസ്ഥിതിദിനത്തിൽ കുട്ടംപേരൂർ ശുഭാനന്ദ ഗുരുദേവ ജന്മഭൂമിയിൽ . അന്തമാൻ-നികോബാർ ദ്വീപിൽനിന്ന്​ സുമേഷാണ് തൈ എത്തിച്ചത്. പൂജാരി മണിക്കുട്ടൻ, ഭരണസമിതി രക്ഷാധികാരി പി.പി. ചന്ദ്രദാസ് എന്നിവർ ചേർന്ന്​ ആശ്രമത്തോട് ചേർന്ന കാവിലാണ്​ തൈ നട്ടത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.