ആലപ്പുഴ : വിശ്വാസത്തിൻെറ മറവിൽ ജനങ്ങളെ ചൂഷണം ചെയ്യുന്ന പൗരോഹിത്യ വിഭാഗങ്ങൾക്കെതിരെ സാമൂഹിക നവോത്ഥാനം ശക്തമാക്കണമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച ഏരിയ വിചാരവേദി ആവശ്യപ്പെട്ടു. കെ.പി.സി.സി ജനറൽ സെക്രട്ടറി എ. എ ഷുക്കൂർ ഉദ്ഘാടനം ചെയ്തു. സി.പി സലീം, ബഷീർ കുത്തിയതോട്, അഡ്വ. മുഹമ്മദ് അഷ്റഫ്, അബ്ദുറഹ്മാൻ ചുങ്കത്തറ, ഷാഫി അൽഹികമി, അബ്ദുൽ അഹദ്, ബിലാൽ ബഷീർ, മുഹമ്മദ് സമീർ, റിൻഷാദ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.