സാക്ഷ്യപത്രം നൽകണം

മാന്നാർ: ഗ്രാമപഞ്ചായത്തിൽനിന്ന്​ വിധവ /അവിവാഹിത പെൻഷൻ വാങ്ങുന്ന 60 വയസ്സിന് താഴെയുള്ള ഗുണഭോക്താക്കൾ പുനർവിവാഹിതയല്ല എന്നുള്ള സാക്ഷ്യപത്രം 30ന് മുമ്പ്​​ പഞ്ചായത്ത് ഓഫിസിൽ ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.