ചേര്‍ത്തല തഹസില്‍ദാര്‍ ആര്‍. ഉഷക്ക് സര്‍ക്കാറിന്റെ അംഗീകാരം

ചേര്‍ത്തല: കോവിഡ് പ്രതിസന്ധിഘട്ടത്തിലടക്കം ജനങ്ങള്‍ക്കിടയില്‍ നിറഞ്ഞു പ്രവര്‍ത്തിച്ച . സംസ്ഥാനതലത്തില്‍ മികച്ച തഹസില്‍ദാറായി ചേര്‍ത്തല തഹസില്‍ദാറെ റവന്യൂ വകുപ്പ്​ തെരഞ്ഞെടുത്തു. രണ്ടരപതിറ്റാണ്ടായി റവന്യൂ വകുപ്പില്‍ പ്രവര്‍ത്തിക്കുന്ന ആര്‍. ഉഷ തണ്ണീര്‍മുക്കം കൊക്കോതമംഗലം ചെറുകരവെളി കുടുംബാംഗമാണ്. 2019 ജൂലൈയിലാണ് ചേര്‍ത്തല തഹസില്‍ദാറായി ചുമതലയേറ്റത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.