പറഞ്ഞതും ചെയ്തതും- അരൂർ മണ്ഡലം

കു​റ​ഞ്ഞ സ​മ​യ​ത്ത്​ കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ ന​ട​പ്പാ​ക്കി –ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍ എം.​എ​ല്‍.​എ

  • എം.​എ​ൽ.​എ ആ​സ്​​തി​വി​ക​സ​ന ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി കു​റ​ച്ചു​സ​മ​യ​ത്തി​നു​ള്ളി​ൽ കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ ന​ട​പ്പാ​ക്കി
  • തു​റ​വൂ​ര്‍ ആ​ശു​പ​ത്രി​ക്കും അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ആം​ബു​ല​ന്‍സ്, വെൻറി​ലേ​റ്റ​ര്‍, ലി​ഫ്റ്റ് എ​ന്നി​വ​ക്കാ​യി 73 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു
  • തൈ​ക്കാ​ട്ടു​ശ്ശേ​രി പ​ഞ്ചാ​യ​ത്ത് മ​ണ​പ്പു​റം ഫി​ഷ​റീ​സ് എ​ല്‍.​പി സ്‌​കൂ​ളി​ന് പു​തി​യ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന്​ 50 ല​ക്ഷം ന​ല്‍കി
  • എ​ഴു​പു​ന്ന പ​ഞ്ചാ​യ​ത്തി​ലെ കാ​ക്കാ​ത്തു​രു​ത്ത് ടൂ​റി​സം ന​ട​പ്പാ​ല​ത്തി​നാ​യി ഒ​രു​കോ​ടി അ​നു​വ​ദി​ച്ചി​രു​ന്നു. പ്ര​വ​ര്‍ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. മ​ണ്ണ് പ​രി​ശോ​ധ​ന ഇ​പ്പോ​ള്‍ പൂ​ര്‍ത്തി​യാ​ക്കി
  • പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്ത് ക​ള​ത്തി​ല്‍തോ​ടി​ന്​ പാ​ര്‍ശ്വ​സം​ര​ക്ഷ​ണ​ത്തി​ന് 25 ല​ക്ഷ​വും അ​രൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മി​നി​മാ​സ്​​റ്റ്​ ലൈ​റ്റ് സ്ഥാ​പി​ക്കു​ന്ന​തി​ന് 32.7 ല​ക്ഷ​വും നീ​ക്കി​വെ​ച്ചു
  • തു​റ​വൂ​ര്‍ സൗ​ത്ത് പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന് 50 ല​ക്ഷ​വും അ​രൂ​ര്‍ പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ല​ബോ​റ​ട്ട​റി കം ​ഫാ​ര്‍മ​സി കെ​ട്ടി​ട​ത്തി​ന് 30 ല​ക്ഷ​വും അ​നു​വ​ദി​ച്ചു
  • കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങു​ടെ വി​ക​സ​ന​ത്തി​നാ​യി തു​ക നീ​ക്കി​വെ​ച്ചു. പ​ള്ളി​പ്പു​റ​ത്തെ കേ​ന്ദ്ര​ത്തി​ന് പു​തി​യ കെ​ട്ടി​ടം പ്ര​ദേ​ശ​വാ​സി​ക​ളു​ടെ വ​ലി​യ ആ​വ​ശ്യ​മാ​യി​രു​ന്നു. കെ​ട്ടി​ട​നി​ര്‍മാ​ണ​ത്തി​നാ​യി 90 ല​ക്ഷം നീ​ക്കി​വെ​ച്ചു. കോ​ടം​തു​രു​ത്ത് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ പു​തി​യ കെ​ട്ടി​ട​ത്തി​ന്​ 50 ല​ക്ഷ​വും പെ​രു​മ്പ​ള​ത്തെ കേ​ന്ദ്ര​ത്തി​ന് കെ​ട്ടി​ടം നി​ര്‍മി​ക്കാ​ന്‍ 40 ല​ക്ഷ​വും അ​നു​വ​ദി​ച്ചു.

വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ഡ​ൻ ബ്രേ​ക്ക് –സി.​ബി. ച​ന്ദ്ര​ബാ​ബു

  • മു​ൻ എം.​എ​ൽ.​എ എ.​എം. ആ​രി​ഫ്​ അ​നു​വ​ദി​ച്ച പ​ദ്ധ​തി​ക​ൾ മാ​ത്ര​മാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. പു​തി​യ പ​ദ്ധ​തി​ക​ൾ അ​നു​വ​ദി​പ്പി​ക്കാ​നാ​യി​ട്ടി​ല്ല
  • പെ​രു​മ്പ​ളം പാ​ലം പ​ണി നി​യ​മ​ക്കു​രു​ക്കി​ൽ​പെ​ട്ട​പ്പോ​ൾ എം.​എ​ൽ.​എ ഇ​ട​പെ​ട്ടി​ല്ല
  • കാ​ക്ക​ത്തു​രു​ത്ത് പാ​ലം നി​ർ​മാ​ണ​ത്തി​ലെ ത​ട​സ്സം മാ​റ്റാ​ൻ ന​ട​പ​ടി​യി​ല്ല
  • ടൂ​റി​സം സ​ർ​ക്യൂ​ട്ട് പ​ദ്ധ​തി​യി​ൽ​പെ​ടു​ത്തി അ​നു​വ​ദി​ച്ച 17 റോ​ഡു​ക​ളു​ടെ നി​ർ​മാ​ണം ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്നു
  • ത​വ​ണ​ക്ക​ട​വ്-​വൈ​ക്കം ജ​ങ്കാ​ർ സ​ർ​വി​സ് പു​ന​രാ​രം​ഭി​ക്കാ​ൻ ഇ​ട​പെ​ട​ലു​ണ്ടാ​യി​ല്ല
  • അ​രൂ​രി​ലെ പൊ​തു മാ​ലി​ന്യ​സം​സ്ക​ര​ണ പ്ലാ​ൻ​റ്​ നി​ർ​മാ​ണ വി​ഷ​യ​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്കാ​നാ​ണ്​ എം.​എ​ൽ.​എ ശ്ര​മി​ക്കു​ന്ന​ത്​.
Tags:    
News Summary - assembly election 2021,aroor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.