ചെങ്ങന്നൂർ: ഗവ. റിലീഫ് എൽ.പി സ്കൂളിൽ എൽ.പി.എസ്.ടി ഒഴിവുകളിലേക്കുള്ള അഭിമുഖം ജൂൺ ആറിന് രാവിലെ 11ന് ഓഫിസിൽ നടക്കും. ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് യോഗ്യരായവർ ബന്ധപ്പെട്ട രേഖകളുമായി ഹാജരാകണം.
ആലപ്പുഴ: ആര്യാട് ഗവ. എച്ച്.എസിൽ എൽ.പി വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ അറബിക് അധ്യാപക ഒഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന്. ഫോൺ: 0477 2231516, 9895062161.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.