ജാക്കി ഉടമയോടൊപ്പം

നായ്ക്കുട്ടി വിഴുങ്ങിയ വെള്ളാരംകല്ല്​ ശസ്​ത്ര​ക്രി യയിലൂടെ പുറത്തെടുത്തു

ചെ​ങ്ങ​ന്നൂ​ർ: എ​ട്ടു​മാ​സം പ്രാ​യ​മു​ള്ള ജാ​ക്കി​യെ​ന്ന ആ​ൺ​നാ​യ്​​ക്കു​ട്ടി​യു​ടെ വ​യ​റ്റി​ൽ കു​ടു​ങ്ങി​യ 300 ഗ്രാ​മു​ള്ള വെ​ള്ളാ​രം​ക​ല്ല്​ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ചെ​ങ്ങ​ന്നൂ​ർ മൃ​ഗാ​ശു​പ​ത്രി​യി​ൽ പു​റ​ത്തെ​ടു​ത്തു.

ക​ണ്ണാ​ട്ട് അ​രു​ൺ ഫൈ​നാ​ൻ​സി​യേ​ഴ്സ് ഗ്രൂ​പ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റാ​യ അ​രു​ൺ തോ​മ​സി​െൻറ വീ​ട്ടി​ലെ നാ​യ്​​ക്കു​ട്ടി മു​റ്റ​ത്ത് വി​രി​ച്ചി​രു​ന്ന ക​ല്ലാ​ണ് വി​ഴു​ങ്ങി​യ​ത്. ഭ​ക്ഷ​ണം ക​ഴി​ക്കാ​തെ അ​വ​ശ​നി​ല​യി​ലാ​യ​തോ​ടെ ന​ട​ത്തി​യ എ​ക്സ്​​റേ പ​രി​ശോ​ധ​ന​യി​ൽ ക​ല്ല്​ വ​യ​റ്റി​ൽ കു​ടു​ങ്ങി​യ​താ​യി ക​ണ്ടെ​ത്തി.

വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​ദീ​പു ഫി​ലി​പ് മാ​ത്യു​വി​െൻറ നേ​തൃ​ത്വ​ത്തി​ൽ ജ​ന​റേ​റ്റ​റി​ല്ലാ​ത്ത ആ​ശു​പ​ത്രി​യി​ൽ നാ​ല​ര മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​ലൂ​ടെ​യാ​ണ്​ ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യ​ത്.

Tags:    
News Summary - dog swallowed Vellaramkallu surgically removed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.