ചെങ്ങന്നൂർ: അച്ചൻ കോവിലാർ കര കവിഞ്ഞൊഴുകി കയറി വെണ്മണി ഗ്രാമ പഞ്ചായത്തിലെ മിക്ക പ്രദേശങ്ങളിലും,വെള്ളത്തിനടിയിലായി. തിങ്കളാഴ്ചത്തേക്കാൾ ജലവിതാനം കരപ്രദേശങ്ങളിൽ ഉയർന്നു. 5, 13 എന്നീ രണ്ടു വാർഡു കളിൽ നിന്നായി നാലു കുടുംബങ്ങളിൽ നിന്ന് 13 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് അഗ്നിശമന രക്ഷാ സേനമാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.