കെ. റെയിൽ വിരുദ്ധ സമിതി അറന്തക്കാട് കവലയിൽ ഡി.പി.ആർ കത്തിച്ചു പ്രതിഷേധിക്കുന്നു

കെ-റെയിൽ: ഡി.പി.ആർ കത്തിച്ച്​ പ്രതിഷേധം

ചെ​ങ്ങ​ന്നൂ​ർ: വി​നാ​ശ​ക​ര​മാ​യ സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്​ കെ-​റെ​യി​ൽ-​സി​ൽ​വ​ർ ലൈ​ൻ വി​രു​ദ്ധ ജ​ന​കീ​യ​സ​മി​തി മു​ള​ക്കു​ഴ, കൊ​ഴു​വ​ല്ലൂ​ർ യൂ​നി​റ്റു​ക​ളു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ അ​റ​ന്ത​ക്കാ​ട് ജ​ങ്​​ഷ​നി​ൽ പൊ​തു​യോ​ഗ​വും ഡി.​പി.​ആ​ർ ക​ത്തി​ച്ച് പ്ര​തി​ഷേ​ധ​വും ന​ട​ത്തി. ബി.​ജെ.​പി ചെ​ങ്ങ​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് പ്ര​മോ​ദ് കാ​ര​ക്കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

മു​ള​ക്കു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം തോ​മ​സ് എ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ​ര​സ​മി​തി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം മി​നി കെ. ​ഫി​ലി​പ് മു​ഖ്യ​പ്ര​സം​ഗം ന​ട​ത്തി. കോ​ൺ​ഗ്ര​സ്​ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ശ്രീ​രാ​ജ് കൊ​ഴു​വ​ല്ലൂ​ർ, സ​മ​ര​സ​മി​തി ജി​ല്ല ക​ൺ​വീ​ന​ർ മ​ധു ചെ​ങ്ങ​ന്നൂ​ർ, താ​ലൂ​ക്കു​ത​ല സ​മി​തി നേ​താ​ക്ക​ളാ​യ ഫി​ലി​പ് വ​ർ​ഗീ​സ്, കെ.​എം. വ​ർ​ഗീ​സ്, വി.​എം. രാ​ജ​ൻ, സ​ജി ജോ​ൺ, എ​ൻ.​ബി. കു​ട്ട​ൻ പി​ള്ള, രാ​ജേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. സി​ന്ധു ജ​യിം​സ് സ്വാ​ഗ​ത​വും വി. ​സ​ജി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Protest by burning K-Rail DPR

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.