മക്കളെ ഉപേക്ഷിച്ച്​ യുവതി ഒളിച്ചോടി

ചെങ്ങന്നൂർ: മക്കളെ ഉപേക്ഷിച്ച്35 കാരിയായ വീട്ടമ്മ കാമുകനൊപ്പം ഒളിച്ചോടി. ഇവരെ കുമളിയിലുള്ള ഒരു ലോഡ്ജിൽ നിന്നും ചെങ്ങന്നുർ സി.ഐ.യുടെ നേതൃത്വത്തിലുള്ള  പൊലീസ് സംഘം പിടികൂടി. മുളക്കുഴ സ്വദേശിനിയാണ്. യുവതിയുടെ ഭർത്താവ് കൂലിപ്പണിക്കാരനാണ്.
Tags:    
News Summary - The girl left her children and fled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.