തെ​ങ്ങ് മു​റി​ച്ചു​മാ​റ്റി​യ നി​ല​യി​ൽ

പഞ്ചായത്ത് പാട്ടത്തിന്​ നൽകിയ തെങ്ങ് മുറിച്ചുമാറ്റി

മാ​ന്നാ​ർ: മാ​ന്നാ​ർ സ്റ്റോ​ർ മു​ക്ക് ബ​സ് സ്റ്റാ​ൻ​ഡി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ​ഞ്ചാ​യ​ത്തി​ന്റെ ക​മ്യൂ​ണി​റ്റി ഹാ​ളി​ന് മു​ന്നി​ൽ നി​ന്ന തെ​ങ്ങ് മു​റി​ച്ചു​നീ​ക്കി. ത​ങ്ങ​ൾ അ​റി​യാ​തെ​യാ​ണ്​ തെ​ങ്ങു​ക​ൾ മു​റി​ച്ച​തെ​ന്ന്​ പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ൾ പ​റ​യു​ന്നു. 2023-24 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ മേ​ലാ​ദാ​യം എ​ടു​ക്കാ​ൻ ലേ​ലം ചെ​യ്ത​ത്​ ന​ൽ​കി​യ കാ​യ്ഫ​ല​മു​ള്ള തെ​ങ്ങാ​ണ് മു​റി​ച്ചു​നീ​ക്കി​യ​ത്. ട്ര​ഷ​റി ഉ​ദ്​​ഘാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഘാ​ട​ക​സ​മി​തി​യാ​ണ് തെ​ങ്ങ് മു​റി​ച്ചു​നീ​ക്കി​യ​തെ​ന്ന് മാ​ന്നാ​ർ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ഈ​സ്റ്റ് പ്ര​സി​ഡ​ന്‍റ് ഹ​രി കു​ട്ട​മ്പേ​രൂ​ർ ആ​രോ​പി​ച്ചു. അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്​ പ​ഞ്ചാ​യ​ത്തം​ഗം മ​ധു പു​ഴ​യോ​രം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് പ​രാ​തി ന​ൽ​കി. പ​രാ​തി തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി പൊ​ലീ​സി​നു കൈ​മാ​റി.

Tags:    
News Summary - coconut trees leased by the panchayat were cut down

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.