ആലപ്പുഴ: ജില്ലയിലെ ത്രിതല പഞ്ചായത്തുകളിലെ വാർഡുകളുടെ എണ്ണം നിശ്ചയിച്ചുകൊണ്ടുള്ള സർക്കാർ വിജ്ഞാപനം പുറത്തിറങ്ങി. ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിൽ എല്ലായിടത്തും ഒന്നു മുതൽ മൂന്നുവരെ വാർഡുകൾ വർധിച്ചിട്ടുണ്ട്. അതോടെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും വാർഡുകളുടെ അതിർത്തി പുനർ നിർണയത്തിന് വഴിയൊരുങ്ങി. ജില്ലാ പഞ്ചായത്തിൽ 23 ഡിവിഷനുകളാണ് നിലവിലുള്ളത്. അത് 24 ആയി വർധിക്കും.
ജില്ലയിലെ 12 ബ്ലോക്ക് പഞ്ചായത്തുകളിലും ഓരോ ഡിവിഷനുകൾ വീതം വർധിക്കുന്നുണ്ട്. ഗ്രാമ പഞ്ചായത്ത് വാർഡുകളിൽ 86 വാർഡുകളുടെ വർധനയുണ്ട്. ജില്ലയിലെ മൊത്തം ഗ്രാമ പഞ്ചായത്ത് വാർഡുകൾ 1169ൽ നിന്ന് 1255 ആയി മാറും.
ബ്ലോക്ക് പഞ്ചായത്തുകളിൽ പട്ടണക്കാടും മുതുകളുത്തും ഡിവിഷനുകളുടെ എണ്ണം ഒന്നു വീതം വർധിച്ച് 15 ആയി. മറ്റിടങ്ങളിൽ 13 ഡിവിഷനുകൾ വീതമാണ് ഉണ്ടായിരുന്നത്. അത് 14 ആയി ഉയരും.
ജില്ലയിലെ 72 ഗ്രാമ പഞ്ചായത്തുകളും പുതുക്കിയ വാർഡുകളുടെ എണ്ണവും
1 അരൂക്കുറ്റി 15 (13) വനിത - 8, പട്ടിക ജാതി - 1, പട്ടിക ജാതി സ്ത്രീ - 0
2 ചേന്നം പള്ളിപ്പുറം 19(17) വനിത - 10, പട്ടിക ജാതി - 2, പട്ടിക ജാതി സ്ത്രീ - 1
3 പാണാവള്ളി 20 (18) വനിത - 10, പട്ടിക ജാതി - 2, പട്ടിക ജാതി സ്ത്രീ - 0
4 പെരുമ്പളം 14 (13) വനിത - 7, പട്ടിക ജാതി - 1, പട്ടിക ജാതി സ്ത്രീ - 0
5 തൈക്കാട്ടുശ്ശേരി 16 (15) വനിത - 8, പട്ടിക ജാതി - 2, പട്ടിക ജാതി സ്ത്രീ - 1
6 കടക്കരപ്പള്ളി 14 (14) വനിത - 7, പട്ടിക ജാതി - 1, പട്ടിക ജാതി സ്ത്രീ - 0
7 വയലാര്‍ 17 (16) വനിത - 9, പട്ടിക ജാതി - 2, പട്ടിക ജാതി സ്ത്രീ - 1
8 പട്ടണക്കാട് 21(19) വനിത - 11, പട്ടിക ജാതി - 1, പട്ടിക ജാതി സ്ത്രീ - 0
9 തുറവൂര്‍ 19 (18) വനിത - 10, പട്ടിക ജാതി - 3, പട്ടിക ജാതി സ്ത്രീ - 2
10 കുത്തിയതോട് 17 (16) വനിത - 9, പട്ടിക ജാതി - 1, പട്ടിക ജാതി സ്ത്രീ - 0
11 കോടംതുരുത്ത് 18 (15) വനിത - 9, പട്ടിക ജാതി - 3, പട്ടിക ജാതി സ്ത്രീ - 2
12 എഴുപുന്ന 16 (16) വനിത - 8, പട്ടിക ജാതി - 3, പട്ടിക ജാതി സ്ത്രീ - 2
13 അരൂര്‍ 24 (22) വനിത - 12, പട്ടിക ജാതി - 3, പട്ടിക ജാതി സ്ത്രീ - 2
14 മാരാരിക്കുളം വടക്ക് 20 (18) വനിത - 10, പട്ടിക ജാതി - 1, പട്ടിക ജാതി സ്ത്രീ - 0
15 കഞ്ഞിക്കുഴി 19 (18) വനിത - 10, പട്ടിക ജാതി - 1, പട്ടിക ജാതി സ്ത്രീ - 0
16 തണ്ണീര്‍മുക്കം 24 (23) വനിത - 12, പട്ടിക ജാതി - 1, പട്ടിക ജാതി സ്ത്രീ - 0
17 മുഹമ്മ 18 (16) വനിത - 9, പട്ടിക ജാതി - 1, പട്ടിക ജാതി സ്ത്രീ - 0
18 ചേര്‍ത്തല തെക്ക് 24 (22) വനിത - 12, പട്ടിക ജാതി - 1, പട്ടിക ജാതി സ്ത്രീ - 0
19 ആര്യാട് 20 (18) വനിത - 10, പട്ടിക ജാതി - 1, പട്ടിക ജാതി സ്ത്രീ - 0
20 മണ്ണഞ്ചരി 24 (23) വനിത - 12, പട്ടിക ജാതി - 1, പട്ടിക ജാതി സ്ത്രീ - 0
21 മാരാരിക്കുളം തെക്ക് 24 (23) വനിത - 12, പട്ടിക ജാതി - 12, പട്ടിക ജാതി സ്ത്രീ - 0
22 പുറക്കാട് 19 (18) വനിത - 10, പട്ടിക ജാതി - 1, പട്ടിക ജാതി സ്ത്രീ - 0
23 അമ്പലപ്പുഴ തെക്ക് 17 (15) വനിത - 9, പട്ടിക ജാതി - 1, പട്ടിക ജാതി സ്ത്രീ - 0
24 പുന്നപ്ര തെക്ക് 19 (17) വനിത - 10, പട്ടിക ജാതി - 1, പട്ടിക ജാതി സ്ത്രീ - 0
25 അമ്പലപ്പുഴ വടക്ക് 20 (18) വനിത - 10, പട്ടിക ജാതി - 1, പട്ടിക ജാതി സ്ത്രീ - 0
26 പുന്നപ്ര വടക്ക് 19 (17) വനിത - 10, പട്ടിക ജാതി - 1, പട്ടിക ജാതി സ്ത്രീ - 0
27 തലവടി 16 (15) വനിത - 8, പട്ടിക ജാതി - 1, പട്ടിക ജാതി സ്ത്രീ - 0
28 എടത്വാ 15 (15) വനിത - 8, പട്ടിക ജാതി - 1, പട്ടിക ജാതി സ്ത്രീ - 0
29 തകഴി 15 (14) വനിത - 8, പട്ടിക ജാതി - 2, പട്ടിക ജാതി സ്ത്രീ - 1
30 നെടുമുടി 15 (15) വനിത - 8, പട്ടിക ജാതി - 1, പട്ടിക ജാതി സ്ത്രീ - 0
31 ചമ്പക്കുളം 14 (13) വനിത - 7, പട്ടിക ജാതി - 1, പട്ടിക ജാതി സ്ത്രീ - 0
32 കൈനകരി 15 (15) വനിത - 8, പട്ടിക ജാതി - 1, പട്ടിക ജാതി സ്ത്രീ - 0
33 മുട്ടാര്‍ 14 (13) വനിത - 7, പട്ടിക ജാതി - 1, പട്ടിക ജാതി സ്ത്രീ - 0
34 വെളിയനാട് 14 (13) വനിത - 7, പട്ടിക ജാതി - 1, പട്ടിക ജാതി സ്ത്രീ - 0
35 നീലംപേരൂര്‍ 14 (13) വനിത - 7, പട്ടിക ജാതി - 1, പട്ടിക ജാതി സ്ത്രീ - 0
36 കാവാലം 14 (13) വനിത - 7, പട്ടിക ജാതി - 1, പട്ടിക ജാതി സ്ത്രീ - 0
37 പുളിങ്കുന്ന് 16 (16) വനിത - 8, പട്ടിക ജാതി - 1, പട്ടിക ജാതി സ്ത്രീ - 0
38 രാമങ്കരി 14 (13) വനിത - 7, പട്ടിക ജാതി - 2, പട്ടിക ജാതി സ്ത്രീ - 0
39 മുളക്കുഴ 19 (18) വനിത - 10, പട്ടിക ജാതി - 4, പട്ടിക ജാതി സ്ത്രീ - 2
40 വെണ്മണി 15 (15) വനിത - 8, പട്ടിക ജാതി - 3, പട്ടിക ജാതി സ്ത്രീ - 2
41 ചെറിയനാട് 16 (15) വനിത - 8, പട്ടിക ജാതി - 2, പട്ടിക ജാതി സ്ത്രീ - 1
42 ആല 14 (13) വനിത - 7, പട്ടിക ജാതി - 3, പട്ടിക ജാതി സ്ത്രീ - 2
43 പുലിയൂര് 14 (13) വനിത - 7, പട്ടിക ജാതി - 2, പട്ടിക ജാതി സ്ത്രീ - 1
44 ബുധനൂര്‍ 15 (14) വനിത - 8, പട്ടിക ജാതി - 3, പട്ടിക ജാതി സ്ത്രീ - 2
45 മാന്നാര്‍ 19 (18) വനിത - 10, പട്ടിക ജാതി - 2, പട്ടിക ജാതി സ്ത്രീ - 1
46 പാണ്ടനാട് 14 (13) വനിത - 7, പട്ടിക ജാതി - 2, പട്ടിക ജാതി സ്ത്രീ - 1
47 തിരുവന്‍വണ്ടൂര്‍ 14 (13) വനിത - 7, പട്ടിക ജാതി - 1, പട്ടിക ജാതി സ്ത്രീ - 0
48 ചിങ്ങോലി 14 (13) വനിത - 7, പട്ടിക ജാതി - 1, പട്ടിക ജാതി സ്ത്രീ - 0
49 കാര്‍ത്തികപ്പള്ളി 14 (13) വനിത - 7, പട്ടിക ജാതി - 1, പട്ടിക ജാതി സ്ത്രീ - 0
50 തൃക്കുന്നപ്പുഴ 18 (17) വനിത - 9, പട്ടിക ജാതി - 1, പട്ടിക ജാതി സ്ത്രീ - 0
51 കുമാരപുരം 16 (15) വനിത - 8, പട്ടിക ജാതി - 1, പട്ടിക ജാതി സ്ത്രീ - 0
52 കരുവാറ്റ 16 (15) വനിത - 8, പട്ടിക ജാതി - 1, പട്ടിക ജാതി സ്ത്രീ - 0
53 പള്ളിപ്പാട് 14 (13) വനിത - 7, പട്ടിക ജാതി - 3, പട്ടിക ജാതി സ്ത്രീ - 2
54 ചെറുതന 14 (13) വനിത - 7, പട്ടിക ജാതി - 2, പട്ടിക ജാതി സ്ത്രീ - 1
55 വീയപുരം 14 (13) വനിത - 7, പട്ടിക ജാതി - 2, പട്ടിക ജാതി സ്ത്രീ - 1
56 മാവേലിക്കര തെക്കേക്കര 20 (19) വനിത - 10, പട്ടിക ജാതി - 4, പട്ടിക ജാതി സ്ത്രീ - 2
57 ചെട്ടികുളങ്ങര 22 (21) വനിത - 11, പട്ടിക ജാതി - 4, പട്ടിക ജാതി സ്ത്രീ - 2
58 ചെന്നിത്തല- തൃപ്പെരുന്തുറ 19 (18) വനിത - 10, പട്ടിക ജാതി - 3, പട്ടിക ജാതി സ്ത്രീ - 2
59 തഴക്കര 22 (21) വനിത - 11, പട്ടിക ജാതി - 4, പട്ടിക ജാതി സ്ത്രീ - 2
60 നൂറനാട് 18 (17) വനിത - 9, പട്ടിക ജാതി - 3, പട്ടിക ജാതി സ്ത്രീ - 2
61 വള്ളികുന്നം 20 (18) വനിത - 10, പട്ടിക ജാതി - 3, പട്ടിക ജാതി സ്ത്രീ - 2
62 ഭരണിക്കാവ് 22 (21) വനിത - 11, പട്ടിക ജാതി - 4, പട്ടിക ജാതി സ്ത്രീ - 2
63 മാവേലിക്കര താമരക്കുളം 18 (17) വനിത - 9, പട്ടിക ജാതി - 3, പട്ടിക ജാതി സ്ത്രീ - 2
64 ചുനക്കര 17 (15) വനിത - 9, പട്ടിക ജാതി - 3, പട്ടിക ജാതി സ്ത്രീ - 2
65 പാലമേല്‍ 21 (19) വനിത - 11, പട്ടിക ജാതി - 3, പട്ടിക ജാതി സ്ത്രീ - 2
66 പത്തിയൂര്‍ 21 (19) വനിത - 11, പട്ടിക ജാതി - 2, പട്ടിക ജാതി സ്ത്രീ - 1
67 കണ്ടല്ലൂര്‍ 15 (15) വനിത - 8, പട്ടിക ജാതി - 1, പട്ടിക ജാതി സ്ത്രീ - 0
68 ചേപ്പാട് 16 (14) വനിത - 8, പട്ടിക ജാതി - 2, പട്ടിക ജാതി സ്ത്രീ - 1
69 മുതുകുളം 16 (15) വനിത - 8, പട്ടിക ജാതി - 2, പട്ടിക ജാതി സ്ത്രീ - 1
70 ആറാട്ടുപുഴ 19 (18) വനിത - 10, പട്ടിക ജാതി - 1, പട്ടിക ജാതി സ്ത്രീ - 0
71 കൃഷ്ണപുരം 18 (17) വനിത - 9, പട്ടിക ജാതി - 2, പട്ടിക ജാതി സ്ത്രീ - 1
72 ദേവികുളങ്ങര 16 (15) വനിത - 8, പട്ടിക ജാതി - 2, പട്ടിക ജാതി സ്ത്രീ - 1
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.