‘മാ​ധ്യ​മം’ കു​ടും​ബം വാ​ക്ക​ത്ത​ണി​ന്റെ ഭാ​ഗ​മാ​യി ‘കു​ടും​ബം’ വാ​യ​ന പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ജി​ല്ല

ക​ല​ക്ട​ർ കൃ​ഷ്ണ​തേ​ജ പ്ര​വാ​സി വ്യ​വ​സാ​യി ആ​ല​പ്പു​ഴ ആ​ര്യാ​ട് ബൈ​ത്തു​ൽ മി​ഷാ​നി​ൽ

അ​ബ്ദു​ൽ ക​രീ​മി​ൽ​നി​ന്ന്​ കോ​പ്പി സ്വീ​ക​രി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു. ജി​ല്ല ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​​ വി.​ജി. വി​ഷ്ണു, മാ​ധ്യ​മം സ​ർ​ക്കു​ലേ​ഷ​ൻ ഡെ​വ​ല​പ്മെ​ന്‍റ്​ ഓ​ഫി​സ​ർ എ.​ആ​ര്‍. ഉ​ബൈ​ദ്, പു​ന്ന​പ്ര, ഹെ​ൽ​ത്ത് ഫോ​ർ ഓ​ൾ ഫൗ​ണ്ടേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ. ​നാ​സ​ർ, അ​നീ​ഷ

അ​ബ്ദു​ൽ ക​രീം, ഹ​ദീ​ൽ അ​ബ്ദു​ൽ ക​രീം, മാ​ധ്യ​മം കോ​ഓ​ഡി​നേ​റ്റ​ർ ഫ​സ​ലു​ദ്ദീ​ൻ എ​ന്നി​വ​ർ സ​മീ​പം

‘മാധ്യമം കുടുംബം’ വാക്കത്തൺ: ജില്ലതല ഡബിൾ ബാഡ്​മിന്‍റൺ മത്സരം നാളെ

ആ​ല​പ്പു​ഴ: ‘ഒ​ന്നി​ച്ച് ന​ട​ക്കാം; ആ​രോ​ഗ്യ​മു​ള്ള കു​ടും​ബ​ത്തി​നാ​യ്’ സ​ന്ദേ​ശ​വു​മാ​യി ഫെ​​ബ്രു​വ​രി അ​ഞ്ചി​ന്​ ആ​ല​പ്പു​ഴ​യി​ൽ ന​ട​ക്കു​ന്ന ‘മാ​ധ്യ​മം കു​ടും​ബം’ ഫാ​മി​ലി വാ​ക്ക​ത്ത​ൺ പ്ര​ചാ​ര​ണാ​ർ​ഥം ഞാ​യ​റാ​ഴ്​​ച രാ​വി​ലെ ഒ​മ്പ​തി​ന്​ ജി​ല്ല​ത​ല ഡ​ബി​ൾ ബാ​ഡ്​​മി​ന്‍റ​ൺ മ​ത്സ​രം പാ​തി​ര​പ്പ​ള്ളി മാ​വേ​ലി​പു​രം ഓം​കാ​ർ ബാ​ഡ്മി​ന്‍റ​ൺ അ​ക്കാ​ദ​മി​യി​ൽ ന​ട​ക്കു​മെ​ന്ന്​ സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ വി.​ജി. വി​ഷ്ണു​വും ജ​ന​റ​ൽ ക​ൺ​വീ​ന​ർ എം.​കെ.​എം. ജാ​ഫ​റും അ​റി​യി​ച്ചു

റൈ​ഫി​ൾ​സ് അ​സോ. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കി​ര​ൺ മാ​ർ​ഷ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ല ഒ​ളി​മ്പി​ക്സ്​ അ​സോ. പ്ര​സി​ഡ​ന്‍റ്​ വി.​ജി. വി​ഷ്ണു അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും.

പാ​തി​രാ​പ്പ​ള്ളി മാ​വേ​ലി​പു​രം ഓം​കാ​ർ ബാ​ഡ്മി​ന്‍റ​ൺ അ​ക്കാ​ദ​മി​യു​മാ​യി ചേ​ർ​ന്നാ​ണ്​ മ​ത്സ​രം. വാ​ക്ക​ത്ത​ണി​ന്‍റെ പ്ര​ച​ര​ണാ​ർ​ഥം വി​വി​ധ കാ​യി​ക​മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. വി​ജ​യി​ക​ൾ​ക്ക് ആ​ല​പ്പു​ഴ ബീ​ച്ചി​ൽ ന​ട​ക്കു​ന്ന വാ​ക്ക​ത്ത​ൺ സ​മാ​പ​ന​വേ​ദി​യി​ൽ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കും.

Tags:    
News Summary - 'Madhyamam Kudumbam' Family Walkathon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.