ആലപ്പുഴ: മുല്ലാത്ത് വാർഡ് ഒരുമ പുരുഷ സ്വയം സഹായ സംഘത്തിന്റെ 17ാം വാര്‍ഷികവും കുടുംബസംഗമവും നഗരസഭ അധ്യക്ഷ സൗമ്യരാജ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ആര്. രമേശ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സലിം മുല്ലാത്ത് മുഖ്യപ്രഭാഷണം നടത്തി. പുന്നപ്ര സൗത്ത് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്. ബിജിയെ ആദരിച്ചു. സംഘം സെക്രട്ടറി ടി. മണിയന്, കെ.ജി. ശാന്തിലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. APL MULLATH ഒരുമ പുരുഷ സ്വയംസഹായ സംഘം വാര്‍ഷികവും കുടുംബ സംഗമവും നഗരസഭ അധ്യക്ഷ സൗമ്യരാജ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.