ആലപ്പുഴ: തദ്ദേശ പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി ഗ്രാമപഞ്ചായത്തുകളിലെ സംവരണ മണ്ഡലങ്ങളുടെ നറുക്കെടുപ്പ് ആരംഭിച്ചു.
കലക്ടര്‍ എ. അലക്സാണ്ടറുടെ സാന്നിധ്യത്തില്‍ ജില്ല ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളിലാണ് നറുക്കെടുപ്പ് നടക്കുന്നത്. സെപ്റ്റംബര്‍ 29, 30, ഒക്ടോബര്‍ 1, 5 തീയതികളിലും നറുക്കെടുപ്പ് നടക്കും.
കോടംതുരുത്ത്: സ്ത്രീ സംവരണ മണ്ഡലങ്ങൾ -നീണ്ടകര (01), മോന്തച്ചാല്‍, മനക്കോടം, പഞ്ചായത്ത് (09), കേളംകുളങ്ങര, മൂര്‍ത്തിങ്കല്‍. പട്ടികജാതി സ്ത്രീ സംവരണം - കൈലാസം, മുട്ടത്തില്‍. പട്ടികജാതി സംവരണം -കോയിക്കല്‍.
എഴുപുന്ന: സ്ത്രീ സംവരണം -ശ്രീനാരായണപുരം, തോട്ടപ്പള്ളി, പഞ്ചായത്ത് ഓഫിസ് (10), മാര്‍ക്കറ്റ്, നീണ്ടകര (15), കുമാരപുരം. പട്ടികജാതി സംവരണം -കാഞ്ഞിരത്തുങ്കല്‍. പട്ടികജാതി സ്ത്രീ -കണ്ണുകുളങ്ങര, സെൻറ് റാഫേല്‍സ്.
കുത്തിയതോട്: സ്ത്രീ സംവരണം -പറയകാട് വെസ്റ്റ്, തഴുപ്പ്, നാളികാട്, ഓഫിസ് വാര്‍ഡ് (08), ഹോസ്പിറ്റല്‍ വാര്‍ഡ്, മുത്തുപ്പറമ്പ്, നാലുകുളങ്ങര, പി.എച്ച്.സി വാര്‍ഡ്. പട്ടികജാതി സംവരണം -പള്ളിത്തോട്.
അരൂര്‍: സ്ത്രീ സംവരണം -മള്‍ട്ടി പര്‍പ്പസ് സൊസൈറ്റി വാര്‍ഡ്, അരൂര്‍ ഗവ. ഹൈസ്കൂള്‍ വാര്‍ഡ്, വട്ടക്കേരി, അറബിക് കോളജ്, ആഞ്ഞിലിക്കാട്, ഗവ. ഹോസ്പിറ്റല്‍ വാര്‍ഡ്, ഹൈസ്കൂള്‍ വാര്‍ഡ്, കോണ്‍വെൻറ് വാര്‍ഡ്, അമ്മനേഴം. പട്ടികജാതി സ്ത്രീ സംവരണം -കുമ്പഞ്ഞി, സെൻറ് ഫ്രാന്‍സിസ് സ്കൂള്‍. പട്ടികജാതി സംവരണം -വിജയാംബിക.
തൈക്കാട്ടുശ്ശേരി: സ്ത്രീ സംവരണം -ഉളവെയ്പ്പ്, ചുടുകാട്ടുപുറം, പൂച്ചാക്കല്‍, നഗരി, ആറ്റുപുറം, സ്രാമ്പിക്കല്‍, തൈക്കാട്ടുശ്ശേരി (13). പട്ടികജാതി സ്ത്രീ സംവരണം -സബ്സ്റ്റേഷന് (09). പട്ടികജാതി സംവരണം -പനിയാത്ത്.
പെരുമ്പളം: സ്ത്രീ സംവരണം -ഇറപ്പുഴ, ഹൈസ്കൂള്‍ (04), കോയിക്കല്‍, മുക്കം, എസ്.കെ.വി വായനശാല, പുതുക്കാട്, കുന്നത്ത്. പട്ടികജാതി സംവരണം -ആശുപത്രി (13).
പാണാവള്ളി: സ്ത്രീ സംവരണം -തൃച്ചാറ്റുകുളം (01), തൃച്ചാറ്റുകുളം എച്ച്.എസ് വാര്‍ഡ്, വാഴത്തറവെളി, മന്നം, പഞ്ചായത്ത് ഓഫിസ് വാര്‍ഡ് (08), ശ്രീകണ്ഠേശ്വരം, തളിയാപ്പറമ്പ്, ഇടപ്പങ്ങഴി. പട്ടികജാതി സ്ത്രീ സംവരണം - ഓടംപള്ളി. പട്ടികജാതി സംവരണം -മുട്ടത്തുകടവ്.
ചേന്നംപള്ളിപ്പുറം: സ്ത്രീ സംവരണം -കളത്തില്‍ ക്ഷേത്രം, സെൻറ് ജോസ്ഫ് ചര്‍ച്ച്. ഗോവിന്ദപുരം, കല്ലറത്തറ, വിളക്കുമരം, തിരുനെല്ലൂര്‍, വെള്ളിമുറ്റം, പല്ലുവേലി ഭാഗം. പട്ടികജാതി സംവരണം -വടക്കുംകര ക്ഷേത്രം. പട്ടികജാതി സ്ത്രീ -പനയ്ക്കല്‍ ക്ഷേത്രം.
അരൂക്കുറ്റി: സ്ത്രീ സംവരണം -മാത്താനം, ഓഫിസ് (02), മൂലംകുഴി, കാട്ടിലമഠം, ഹൈസ്കൂള്‍ (11), കോട്ടൂര്‍പള്ളി, സി.എച്ച്.സി 13. പട്ടികജാതി സംവരണം -നദുവത്ത് നഗര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.