ജോ​ർ​ജി ഫ്രാ​ൻ​സ്​

കാപ്പ പ്രകാരം യുവാവിനെ ജയിലിലടച്ചു

മാന്നാർ: കുട്ടമ്പേരൂർ ജോജിഭവനിൽ ജോർജി ഫ്രാൻസിസിനെ (22) കാപ്പ നിയമപ്രകാരം മാന്നാർ പൊലീസ് അറസ്റ്റു ചെയ്തു. കൊലപാതകശ്രമം, അടിപിടി, കഞ്ചാവ്, മയക്കുമരുന്ന്, തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ്.

ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ നൽകിയ ശിപാർശ അംഗീകരിച്ചാണ് ജില്ല മജിസ്‌ട്രേറ്റ് കൂടിയായ ജില്ല കലക്ടർ വി.ആർ. കൃഷ്ണതേജ കാപ്പ നിയമ പ്രകാരം കരുതൽ തടങ്കലിന് ഉത്തരവിട്ടത്.

Tags:    
News Summary - Youth Jailed according to KAAPA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.