പ്രതിഷേധ ധർണ

മൂലമറ്റം: കെ.എസ്.ആർ.ടി. സി ഓപറേറ്റിങ് സ്​റ്റേഷന്‍റെ പ്രവർത്തനം നിർത്താനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി അറക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂലമറ്റം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് മുന്നിൽ നടത്തി. ബി.ജെ.പി ജില്ല പ്രസിഡന്‍റ്​ കെ.എസ്. അജി ഉദ്​ഘാടനം ചെയ്തു. ബി.ജെ.പി അറക്കുളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ്​ എം.കെ. രാജേഷ്​ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം പി.എ. വേലുക്കുട്ടൻ മുഖ്യപ്രഭാഷണം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.