കട്ടപ്പന: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ മയക്കുമരുന്ന് കേസിൽ കുടുക്കാൻ ശ്രമിച്ച് അറസ്റ്റിലായ വണ്ടന്മേട് പഞ്ചായത്ത് അംഗം സൗമ്യയെ എൽ.ഡി.എഫ് നേതൃത്വം ഇടപെട്ട് രാജിവെപ്പിച്ചു. വണ്ടന്മേട് പഞ്ചായത്ത് 11ാം വാർഡിൽനിന്ന് എൽ.ഡി.എഫ് സ്വതന്ത്രയായാണ് സൗമ്യ തെരഞ്ഞെടുക്കപ്പെട്ടത്. ഇക്കാര്യത്തിൽ പ്രതിയെ സംരക്ഷിക്കുന്ന ഒരു ഇടപെടലും മുന്നണി നേതൃത്വത്തിൽനിന്ന് ഉണ്ടാകില്ലെന്ന് എൽ.ഡി.എഫ് വണ്ടൻമേട് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ മോഹനൻ നായർ, ജോർജ് ഉതുപ്പ്, കെ. സോമശേഖരൻ, ടി.എസ്. ബിസി, കെ.ആർ. സോദരൻ, സിബി എബ്രഹാം, കെ.ടി. ഭാസി, എം. നാഗയ്യ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.