പീരുമേട്​ താലൂക്ക്​ ആശുപത്രി: നഷ്​ടപ്പെട്ട സ്ഥലം കണ്ടെത്താനായില്ല

പീ​രു​മേ​ട്: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ ന​ഷ്​​ട​പ്പെ​ട്ട സ്ഥ​ലം ക​ണ്ടെ​ത്താ​നാ​യി​ല്ല. 188 ഏ​ക്ക​ർ സ്ഥ​ല​മാ​ണ് രേ​ഖ​ക​ൾ പ്ര​കാ​രം ആ​ശു​പ​ത്രി​ക്കു​ള്ള​ത്.

സ്ഥ​ല​ത്തി​ന് സം​ര​ക്ഷ​ണ​വേ​ലി നി​ർ​മി​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി അ​ള​ന്ന​പ്പോ​ൾ 20 സെൻറ്​ ന​ഷ്​​ട​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് അ​ഴു​ത​യാ​ർ തീ​ര​മേ​ഖ​യി​ലെ സ്ഥ​ലം ഉ​ട​മ​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി താ​ലൂ​ക്ക് ഓ​ഫി​സി​ൽ വി​ളി​ച്ചു​വ​രു​ത്തി രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.