മ​ഹി​ള കോ​ൺ​ഗ്ര​സ് ജി​ല്ല ക​മ്മി​റ്റി തൊ​ടു​പു​ഴ​യി​ൽ ന​ട​ത്തി​യ അ​മ്മ ന​ട​ത്തം

കൊലപാതക രാഷ്ട്രീയത്തിനെതിരെ 'അമ്മ നടത്ത'വുമായി മഹിള കോൺഗ്രസ്

തൊ​ടു​പു​ഴ: കൊ​ല​പാ​ത​ക രാ​ഷ്ട്രീ​യ​ത്തി​നെ​തി​രെ മ​ഹി​ള കോ​ൺ​ഗ്ര​സ്​ തൊ​ടു​പു​ഴ​യി​ൽ സം​ഘ​ടി​പ്പി​ച്ച 'അ​മ്മ ന​ട​ത്തം' ഡി.​സി.​സി പ്ര​സി​ഡ​ന്‍റ്​ സി.​പി. മാ​ത്യു ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

എ​തി​രാ​ളി​ക​ളെ കൊ​ന്നൊ​ടു​ക്കി​യ സ്വ​ന്തം പാ​ർ​ട്ടി​ക്കാ​രെ ര​ക്ഷി​ക്കാ​ൻ ഉ​ന്ന​ത കോ​ട​തി​യി​ൽ സ​ർ​ക്കാ​ർ ത​ന്നെ അ​പ്പീ​ൽ പോ​കു​ന്ന നീ​ച​പ്ര​വൃ​ത്തി​യ​ണ് കൃ​പേ​ഷ്, ശ​ര​ത്, ഷു​ഹൈ​ബ് കേ​സു​ക​ളി​ൽ കാ​ണാ​ൻ ക​ഴി​ഞ്ഞ​തെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളെ പ്ര​തി​ക​ൾ​ക്കാ​യി ദു​ർ​വി​നി​യോ​ഗം ചെ​യ്യു​ന്ന പി​ണ​റാ​യി ഭ​ര​ണം നീ​തി​ന്യാ​യ സം​വി​ധാ​ന​ങ്ങ​ളെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ക​യാ​ണെ​ന്ന് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ കെ.​പി.​സി.​സി ജ​ന. സെ​ക്ര​ട്ട​റി അ​ഡ്വ.​എ​സ്. അ​ശോ​ക​ൻ ചൂ​ണ്ടി​ക്കാ​ട്ടി. ജി​ല്ല പ്ര​സി​ഡ​ന്‍റ്​ ഇ​ന്ദു സു​ധാ​ക​ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ലീ​ല​മ്മ ജോ​സ്, നി​ഷ സോ​മ​ൻ, ഹാ​ജി​റ സെ​യ്ദ് മു​ഹ​മ്മ​ദ്, നൈ​റ്റ്സി കു​ര്യാ​ക്കോ​സ്, എ​ൻ.​ഐ ബെ​ന്നി, ജോ​ൺ നെ​ടി​യ പാ​ല, എ.​എം. ദേ​വ​സ്യ, ജാ​ഫ​ർ​ഖാ​ൻ മു​ഹ​മ്മ​ദ്, മ​നോ​ജ് കോ​ക്കാ​ട്ട്, ടോ​മി പാ​ല​ക്ക​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Against the politics of murder Women's Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.