കോവിഡ്​ നിരീക്ഷണത്തിലിരുന്ന വീട്ടമ്മ മരിച്ചു

കോവിഡ്​ നിരീക്ഷണത്തിലിരുന്ന വീട്ടമ്മ മരിച്ചുഇടുക്കി: കോവിഡ്​ നിരീക്ഷണത്തിലിരുന്ന വീട്ടമ്മ മരിച്ചു.

മുട്ടുകാട്​ മയിലാടും ഭാഗത്ത്​ താമസിക്കുന്ന തമിഴ്​നാട്​ സ്വദേശിനിയായ ഈശ്വരിയാണ്​ (46) മരിച്ചത്​. അർബുദബാധിതയായി ചികിത്സയിലായിരുന്നു.

Tags:    
News Summary - Tamil nadu native died during quarantine in idukki

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.