യുവതിയുടെ നഗ്​നത പകർത്തിയ യുവാവ് പിടിയിൽ

ത​ല​ശ്ശേ​രി: ഭ​ർ​തൃ​മ​തി​യാ​യ അ​യ​ൽ​ക്കാ​രി യു​വ​തി​യു​ടെ ന​ഗ്ന​ത പ​ക​ർ​ത്തി​യ യു​വാ​വി​നെ ബ​ന്ധു​ക്ക​ൾ കൈ​യോ​ടെ പി​ടി​കൂ​ടി പൊ​ലീ​സി​ന് കൈ​മാ​റി.ഗോ​പാ​ല​പേ​ട്ട​യി​ലെ ല​ക്ഷ്മ​ണ നി​വാ​സി​ൽ പു​തി​യ​പു​ര​യി​ൽ ഷ​ര​ൺ​ദാ​സ് എ​ന്ന ഷ​ര​ണാ​ണ് (20) പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ ത​ല​ശ്ശേ​രി കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത് കോ​വി​ഡ് കേ​ന്ദ്ര​ത്തി​ലേ​ക്ക​യ​ച്ചു.ന​ഗ​ര​ത്തി​ലെ മാ​ളി​ൽ ജോ​ലി​ക്കാ​ര​നാ​യ യു​വാ​വി​നെ​തി​രെ മാ​ന​ഹാ​നി വ​രു​ത്തി​യ​തി​നും ഐ.​ടി വ​കു​പ്പി​ലും കേ​സു​ണ്ട്. 

Tags:    
News Summary - Man arrested for copying woman's nudity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.