കട കുത്തിത്തുറന്ന് മോഷണം നടത്തിയതായി പരാതി

ചവറ: . തേവലക്കര അരിനല്ലൂര്‍ അരീക്കാവ് ക്ഷേത്രത്തിനുസമീപത്തെ സുരേഷി​ൻെറ കടയിലാണ് മോഷണം നടന്നത്. കടയിലുണ്ടായിരുന്ന ബേക്കറി സാധനങ്ങള്‍ ഉള്‍പ്പെടെ 7000 രൂപയുടെ സാധനങ്ങള്‍ മോഷണം പോയതായി സുരേഷ് പറഞ്ഞു. തേവലക്കര പൊലീസില്‍ പരാതി നല്‍കി. മുമ്പും ഈ കടയില്‍ സമാനമായ രീതയില്‍ മോഷണം നടന്നിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടത്തി വരുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.