അഞ്ചൽ: ഇടമുളയ്ക്കൽ പഞ്ചായത്തിൽ നിന്ന് വിധവാ പെൻഷൻ, 50 വയസ്സ് കഴിഞ്ഞ അവിവാഹിതർക്കുള്ള പെൻഷൻ എന്നിവ കൈപ്പറ്റുന്ന 60 വയസ്സിൽ താഴെ പ്രായമുള്ള ഗുണഭോക്താക്കൾ തങ്ങൾ പുനർവിവാഹിതയല്ല/ വിവാഹിതയല്ല എന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം വില്ലേജ് ഓഫിസറിൽ നിന്നോ ഗസറ്റഡ് ഓഫിസറിൽ നിന്നോ വാങ്ങി ഡിസംബർ 31ന് മുമ്പ് ഗ്രാമപഞ്ചായേത്താഫിസിൽ നൽകേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.