ശാസ്താംകോട്ട: അംഗൻവാടി ജീവനക്കാരിയെ ആക്രമിക്കാന്‍ ശ്രമിച്ചയാള്‍ക്കെതിരേ പൊലീസ് കേസെടുത്തു. ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് പെരുമന വടക്കതില്‍ ശശിധരന് (57) എതിരെയാണ് അംഗൻവാടി ജീവനക്കാരിയുടെ പരാതിയില്‍ ശൂരനാട് പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം ഉച്ചക്കാണ് സംഭവം. സംഭവസമയത്ത് അംഗൻവാടിയില്‍ ജീവനക്കാരി മാത്രമേ ഉണ്ടായിരുന്നുള്ളൂ. പ്രതി ഒളിവിലാണെന്നും ഉടന്‍ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.