കുളത്തൂപ്പുഴ: പഞ്ചായത്ത് പ്രദേശത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി നടപ്പാക്കിയ ജല്‍ ജീവന് മിഷന് പദ്ധതി കുടിവെള്ള പൈപ്പുകളില്‍ എല്ലാ ദിവസവും കുടിവെള്ളമെത്തുന്നില്ലെന്ന് ആക്ഷേപം. വേനല്‍ കടുത്തതോടെ പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങളിലാണ് കുടിവെള്ള ക്ഷാമം രൂക്ഷമായത്. ഇവിടങ്ങളിലെ കിണറുകളും കുളങ്ങളും പലതും വറ്റിയ നിലയിലാണുള്ളത്. പൈപ്പ് കണക്ഷന് ഉണ്ടായിട്ടും അത്യാവശ്യത്തിന് ഉപയോഗിക്കാന്‍ അകലെ നിന്ന് കുടിവെള്ളം എത്തിക്കേണ്ട ഗതികേടിലാണ് തങ്ങളെന്നും പുലര്‍ച്ച പൈപ്പുകളില്‍ വെള്ളമെത്തിക്കാന്‍ വാട്ടര്‍ അതോറിറ്റി തയാറാകണമെന്നതുമാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.