കൊല്ലം: സാധാരണ ജനങ്ങളുടെ അടുക്കള പൂട്ടിക്കുന്ന നരേന്ദ്ര മോദി ഭരണം ജനങ്ങൾക്ക് ശാപമായെന്ന് എ.ഐ.സി.സി അംഗം ബിന്ദുകൃഷ്ണ പറഞ്ഞു. പാചക വാതക വിലവർധനക്കെതിരെ മഹിളാ കോൺഗ്രസ് ജില്ല കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനവും ധർണയും ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫിസ് പടിക്കൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മഹിള കോൺഗ്രസ് ജില്ല പ്രസിഡന്‍റ് ഗീത ശിവൻ അധ്യക്ഷത വഹിച്ചു. ഓർഗനൈസിങ് സെക്രട്ടറി യു. വഹീദ, ജന. സെക്രട്ടറിമാരായ എൽ.കെ. ശ്രീദേവി, പൊന്നമ്മ മഹേശൻ, സിന്ധുഗോപൻ, ബിൻസി വിനോദ്, ഗിരിജ രാമകൃഷ്ണൻ, ജലജ ശ്രീകുമാർ, ജലജ കുമാരി, ബേബി സലീന, സുവർണ, ഗ്രേയ്സ്, സുനിത, ജയശ്രീ, ലത മോഹൻദാസ്, ഹക്കീമ തുടങ്ങിയവർ സംസാരിച്ചു. ജില്ല സമ്മേളനം കൊല്ലം: കേരള വാട്ടര്‍ അതോറിറ്റി പെന്‍ഷനേഴ്സ് അസോസിയേഷന്‍ ജില്ല സമ്മേളനം 12ന് രാവിലെ 10ന് കൊല്ലം ജലഭവനിൽ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് തറയില്‍ ശശി ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡന്‍റ് എ.ഡി. ബാബുരാജ് അധ്യക്ഷത വഹിക്കും. എ.കെ. രാജന്‍ മുഖ്യപ്രഭാഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.