കരുനാഗപ്പള്ളി: എല്ലാവർക്കും ഭൂമി പദ്ധതിയിൽ താലൂക്കിലെ ഭൂരഹിതരായ 19 പേർക്ക് പട്ടയം നൽകി. റവന്യൂ വകുപ്പിന്‍റെ 'എല്ലാവർക്കും ഭൂമി' പദ്ധതിയിൽ കരുനാപ്പള്ളി താലൂക്കിൽ 19 പട്ടയങ്ങൾ വിതരണം ചെയ്തു. എംഎൽ.എമാരായ സി.ആർ. മഹേഷും ഡോ. സുജിത്ത് വിജയൻപിള്ളയും ചേർന്നാണ് പട്ടയം നൽകിയത്. മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു, ബ്ലോക്ക് പ്രസിഡന്‍റ് ദീപ്തി രവീന്ദ്രൻ, സന്തോഷ് തുപ്പാശ്ശേരിൽ, തഹസിൽദാർ പി. ഷിബു തുടങ്ങിയവർ പങ്കെടുത്തു. കാപ്ഷൻ: കരുനാഗപ്പള്ളിയിൽ നടന്ന പട്ടയവിതരണം എം.എൽ.എമാരായ സി.ആർ. മഹേഷ്, ഡോ. സുജിത് വിജയൻപിള്ള എന്നിവർ ചേർന്ന് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.