കലക്ടര്‍ ഇടപെട്ടു, 40 നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് ടെലിവിഷൻ 

കൊ​ല്ലം: ഓ​ണ്‍ലൈ​ന്‍ പ​ഠ​ന സൗ​ക​ര്യ​മി​ല്ലാ​ത്ത വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​യി  40 ടി.​വി​ക​ൾ ക​ല​ക്ട​ര്‍ ബി. ​അ​ബ്​​ദു​ല്‍ നാ​സ​റി​​െൻറ ഇ​ട​പെ​ട​ലി​ൽ സ്​​പോ​ണ്‍സ​ര്‍ഷി​പ്പി​ലൂ​ടെ ക​ണ്ടെ​ത്തി. ബം​ഗ​ളൂ​രു കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന സ​മി ലാ​ബ്‌​സ് ചെ​യ​ര്‍മാ​നും കൊ​ല്ലം സ്വ​ദേ​ശി​യു​മാ​യ ഡോ. ​മു​ഹ​മ്മ​ദ് മ​ജീ​ദാ​ണ് 25 ടി.​വി​ക​ള്‍ സം​ഭാ​വ​ന ചെ​യ്ത​ത്.

ഹൈ​ദ​രാ​ബാ​ദി​ല്‍ താ​മ​സ​മാ​ക്കി​യ കൊ​ല്ലം സ്വ​ദേ​ശി​നി ശ​ശി​പ്ര​ഭ മാ​ണി​ക്യ​റാ​വു 15 ടി.​വി​ക​ൾ ന​ല്‍കി. മേ​ഘാ​ല​യ ഡി.​ജി.​പി യു​ടെ ഭാ​ര്യാ​മാ​താ​വാ​ണ്​ ശ​ശി​പ്ര​ഭ. 

ജി​ല്ല​യി​ലെ ആ​ദി​വാ​സി മേ​ഖ​ല​യി​ലെ സെ​റ്റി​ല്‍മ​െൻറു​ക​ളി​ലേ​ക്ക് ര​ണ്ട് ടി. ​വി​യും പ​ട്ടി​ക​ജാ​തി കു​ടും​ബ​ങ്ങ​ളി​ലേ​ക്ക്​ 13 ടി.​വി​യും സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ല്‍ക്കു​ന്ന മ​റ്റു​ള്ള മേ​ഖ​ല​യി​ലേ​ക്ക് 25 ടി.​വി​യും ന​ല്‍കു​മെ​ന്ന് ക​ല​ക് ട​ര്‍ അ​റി​യി​ച്ചു. സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ക​നാ​യ വാ​റൂ​ൽ ജാ​ഫ​ര്‍ മു​ഖേ​ന​യാ​ണ് ക​ല​ക്ട​ര്‍ സ്‌​പോ​ണ്‍സ​ര്‍മാ​രെ ക​ണ്ടെ​ത്തി​യ​ത്.

Tags:    
News Summary - collector helped, tv for 40 poor childs in kollam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.