മരംവീണ് വീടിന് നാശം

വഞ്ചിമല: തിങ്കളാഴ്ച രാവിലെ വീശിയടിച്ച കാറ്റിൽ വഞ്ചിമല ആക്കക്കുന്നേൽ ടോമിയുടെ വീടിനുമുകളിൽ സമീപ വസ്തുവിൽനിന്ന്​ ആഞ്ഞിലിമരം ഒടിഞ്ഞുവീണു. മേൽക്കൂരയിലെ ആസ്ബസ്റ്റോസ് ഷീറ്റുകൾ തകർന്നു. എലിക്കുളം വില്ലേജ് ഓഫിസർ സ്ഥലം സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തി. KTL VZR 6 Wind House ചിത്രവിവരണം വഞ്ചിമല ആക്കക്കുന്നേൽ ടോമിയുടെ വീട്ടിലേക്ക്​ മരംവീണപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.