കോട്ടയം: കൂടുതൽ മദ്യശാലകള്‍ തുറക്കണമെന്ന് ഹൈകോടതി ആവശ്യപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ പുതിയ 175 മദ്യശാലകള്‍ തുറക്കാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് മുസ്ലിം സര്‍വിസ് സൊസൈറ്റി ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. മദ്യവര്‍ജന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ആത്മാർഥമായി നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് കെ.എം.എ. സലീം അധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍. ഹബീബ്, ഹലീല്‍ റഹ്മാന്, വി.ഐ. അബ്ദുല്‍ കരീം, എസ്. എ. ഷംസുദ്ദീന്, നാസര്‍ കങ്ങഴ, അഡ്വ. സദറുല്‍ അനാം, കെ.എം. രാജ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.