പൊൻകുന്നം: കുടുംബശ്രീയുടെ മറവിലെ ചിട്ടി തട്ടിപ്പിൽ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് കോൺഗ്രസ് ചിറക്കടവ് മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. സി.പി.എം മുൻ വനിത പഞ്ചായത്ത് മെംബറുടെ നേതൃത്വത്തിൽ ചിട്ടി നടത്തിപ്പിന്റെ മറവിൽ കോയിപ്പള്ളി കോളനി നിവാസികളെ പറ്റിച്ച് കോടികളുമായി മുങ്ങിയ വനിത മെംബറെയും സംഘത്തെയും പണാപഹരണ തട്ടിപ്പിന് കേസെടുത്ത് അറസ്റ്റ് ചെയ്യാത്തത് പൊലീസും സി.പി.എമ്മും തമ്മിലുള്ള രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണെന്ന് കോൺഗ്രസ് ആരോപിച്ചു. അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമരത്തിന് നിർബന്ധിതരാകുമെന്നും നേതൃയോഗം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.