ജില്ലയിൽ 271 പേർക്ക്​ കോവിഡ്

കോട്ടയം: ജില്ലയിൽ 271പേർക്ക്​ കോവിഡ് സ്ഥിരീകരിച്ചു. 270 പേർക്ക് സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യപ്രവർത്തകയുമുൾപ്പെടുന്നു. 385പേർ രോഗമുക്തരായി. രോഗം ബാധിച്ചവരിൽ 99 പുരുഷന്മാരും 151 സ്ത്രീകളും 21 കുട്ടികളും ഉൾപ്പെടുന്നു. 60 വയസ്സിനു മുകളിലുള്ള 67 പേർക്ക്​ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 3590 പേരാണ് ചികിത്സയിലുള്ളത്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ: കോട്ടയം - 60, ചങ്ങനാശ്ശേരി - 14, അയ്മനം - 10, പാല, കാഞ്ഞിരപ്പള്ളി, മീനച്ചിൽ - 9, പാറത്തോട് - 8, രാമപുരം, മണർകാട്, മുണ്ടക്കയം -7, തലയോലപ്പറമ്പ് - 6, അതിരമ്പുഴ, തിടനാട്, മേലുകാവ് - 5, വാഴൂർ, ഏറ്റുമാനൂർ, മൂന്നിലവ്, കോരുത്തോട്, എലിക്കുളം, കൂട്ടിക്കൽ, വൈക്കം, കിടങ്ങൂർ, പാമ്പാടി, മാഞ്ഞൂർ - 4, കടുത്തുരുത്തി, കങ്ങഴ, ഞീഴൂർ, മാടപ്പള്ളി, കാണക്കാരി, പനച്ചിക്കാട്, ചിറക്കടവ്, ഉദയനാപുരം, അകലക്കുന്നം, കരൂർ - 3, മുത്തോലി, പായിപ്പാട്, നെടുങ്കുന്നം, ഉഴവൂർ, കറുകച്ചാൽ, മറവൻതുരുത്ത്, ഭരണങ്ങാനം, കുറിച്ചി, പൂഞ്ഞാർ, എരുമേലി, വാകത്താനം, പള്ളിക്കത്തോട് -2, കല്ലറ, കുമരകം, വെളിയന്നൂർ, കടപ്ലാമറ്റം, തലപ്പലം, കടനാട്, ചെമ്പ്, വാഴപ്പള്ളി, കുറവിലങ്ങാട്, വിജയപുരം, അയർക്കുന്നം, ഈരാട്ടുപേട്ട, ആർപ്പൂക്കര, പുതുപ്പള്ളി, മരങ്ങാട്ടുപള്ളി, തീക്കോയി - 1.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.