ജില്ലയില്‍ 437 പേര്‍ക്ക്​ കോവിഡ്

കോട്ടയം: ജില്ലയില്‍ 437 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 436 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ആറ് ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 1286 പേര്‍ രോഗമുക്തരായി. 4697 പരിശോധനഫലങ്ങളാണ്​ ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 164 പുരുഷന്മാരും 200 സ്ത്രീകളും 213 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസ്സിനു മുകളിലുള്ള 88പേര്‍ക്ക്​ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 5293 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 4,42,124 പേര്‍ കോവിഡ് ബാധിതരായി. 4,35,445 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 8263 പേര്‍ ക്വാറ​ന്‍റീനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ വിവരം: കോട്ടയം-54, ചങ്ങനാശ്ശേരി-23, ഏറ്റുമാനൂര്‍-17, എരുമേലി, കടുത്തുരുത്തി-13, പനച്ചിക്കാട്-12, മുണ്ടക്കയം, വൈക്കം-11, പാറത്തോട്, പായിപ്പാട്, തിടനാട്, ചിറക്കടവ്, അതിരമ്പുഴ, വാകത്താനം, കാഞ്ഞിരപ്പള്ളി, കുറവിലങ്ങാട്-10, കടപ്ലാമറ്റം,പുതുപ്പള്ളി, പാലാ-9, മാടപ്പള്ളി-8, ഭരണങ്ങാനം, മണര്‍കാട്, മാഞ്ഞൂര്‍-7,കറുകച്ചാല്‍, വാഴൂര്‍, കിടങ്ങൂര്‍, മീനച്ചില്‍-6, പള്ളിക്കത്തോട്, തീക്കോയി, പൂഞ്ഞാര്‍ തെക്കേക്കര, മുത്തോലി, കൂട്ടിക്കല്‍, നെടുംകുന്നം, വെള്ളാവൂര്‍-5, തലപ്പലം, മരങ്ങാട്ടുപിള്ളി, അയര്‍ക്കുന്നം, കൂരോപ്പട, തൃക്കൊടിത്താനം, പാമ്പാടി-4, വാഴപ്പള്ളി, പൂഞ്ഞാര്‍, നീണ്ടൂര്‍, കരൂര്‍, ഉദയനാപുരം, കങ്ങഴ, കൊഴുവനാല്‍, അയ്മനം, അകലക്കുന്നം, ആര്‍പ്പൂക്കര, -3, ഈരാറ്റുപേട്ട, വെളിയന്നൂര്‍, ഉഴവൂര്‍, കാണക്കാരി, വെള്ളൂര്‍, കുറിച്ചി, വിജയപുരം, രാമപുരം, കോരുത്തോട്, എലിക്കുളം, മുളക്കുളം, തലനാട്, ഞീഴൂര്‍, കല്ലറ-2, മേലുകാവ്, മൂന്നിലവ്, കടനാട്, കുമരകം, തലയോലപ്പറമ്പ്, മീനടം-1.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.