കാത്തിരിക്കുന്ന തർക്കകേന്ദ്രം: -

തടമ്പാട്ടുതാഴത്ത്​ സി.പി.എമ്മും കോൺഗ്രസും​ മത്സരിച്ച്​ നിർമിക്കുന്ന ബസ്​ കാത്തിരിപ്പുകേന്ദ്രം. പ്രദേശത്ത്​ സംഘർഷാവസ്ഥക്ക്​ കാരണമാകുകയാണ്​ ഈ ബസ്​ കാത്തിരിപ്പുകേന്ദ്രം. നവീകരണത്തിന്‍റെ ഭാഗമായി പഴയ ബസ്​ കാത്തിരിപ്പു കേന്ദ്രം പൊളിച്ചതോടെയാണ്​ പുതിയ ബസ്​ സ്​റ്റോപ്പ്​ നിർമിക്കാൻ ഇരു പാർട്ടികളും മത്സരിക്കുന്നത്​. തോറ്റുകൊടുക്കാൻ മടി കാണിക്കുന്ന ഇരുപാർട്ടികളും കൈയൂക്കിലേക്ക്​ നീങ്ങുകയാണ്​ കാത്തിരിക്കുന്ന തർക്കകേന്ദ്രം:f/wed/cltpho/thadambattuകാത്തിരിക്കുന്ന തർക്കകേന്ദ്രം:

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.