ഭാരം കയറ്റിയുള്ള ഗതാഗതത്തിന് നിയന്ത്രണം

കോഴിക്കോട്: ബാലുശ്ശേരി-കുറുമ്പൊയില്‍-വയലട റോഡില്‍ കനത്ത മഴയില്‍ കലുങ്ക് ഭാഗികമായി തകര്‍ന്നതിനാല്‍, കലുങ്കി​ൻെറ പുനര്‍നിർമാണ പ്രവൃത്തി തീരുംവരെ ഈ റോഡ് വഴി ഭാരം കയറ്റിയുള്ള വാഹനങ്ങളുടെ ഗതാഗതം നിയന്ത്രിച്ചതായി എക്‌സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.