പേരാമ്പ്ര: ഒന്നരവർഷത്തെ ഇടവേളക്കുശേഷം സ്കൂളിലെത്തിയ വിദ്യാർഥികൾക്ക് നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ നാഷനൽ സർവിസ് യൂനിറ്റ് വരവേൽപ് നൽകി. പത്താം ക്ലാസ് പഠനം പൂർണമായും ഓൺലൈനിലായിരുന്ന കുട്ടികളാണ് നീണ്ട ഇടവേളക്ക് ശേഷം പ്ലസ് വൺ ക്ലാസുകളിലേക്ക് തിരിച്ചെത്തിയത്. ആഹ്ലാദം അലയടിച്ച അന്തരീക്ഷത്തിൽ അധ്യാപകരും വളൻറിയർമാരും ചേർന്ന് കുട്ടികളെ കോവിഡ് മാനദണ്ഡങ്ങൾ പറഞ്ഞുകൊടുത്തും പാലിച്ചും സ്കൂളുകളിലേക്ക് സ്വീകരിച്ചു. പ്രിൻസിപ്പൽ സി. അബ്ദുറഹ്മാൻ, കെ. സമീർ, കെ.വി. അബു, കെ.കെ. ഷോബിൻ, റിയ ഫാത്തിമ, ടി.എസ്. നന്ദന, ഹിമ, മാസിൻ, നന്ദന ലക്ഷ്മി, എസ്.ആർ. സായന്ത് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.