കോഴിക്കോട്: ജില്ല എംപ്ലോയ്‌മൻെറ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സൻെറർ മുഖേന . നിയമനം നടത്തുന്നതിന് സൻെററില്‍ നവംബര്‍ 17ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ച നടത്തും. ഒഴിവുകൾ: ടെറിട്ടറി മാനേജര്‍ (യോഗ്യത: ബിരുദാനന്തര ബിരുദം), ടെറിട്ടറി എക്‌സിക്യൂട്ടിവ്, റിസപ്ഷനിസ്റ്റ്, കസ്റ്റമര്‍ റിലേഷന്‍സ് എക്‌സിക്യൂട്ടിവ് (യോഗ്യത: ബിരുദം), സെയില്‍സ് കണ്‍സൽട്ടൻറ് (യോഗ്യത:ബിരുദം+ ഫോര്‍വീലര്‍ ഡ്രൈവിങ് ലൈസന്‍സ്), സർവിവിസ് അഡ്വൈസര്‍ ട്രെയിനി (യോഗ്യത: ഡിപ്ലോമ/ബി.ടെക് ഓട്ടോമൊബൈല്‍/മെക്കാനിക്കല്‍), സര്‍വിസ് ടെക്‌നീഷ്യന്‍ (യോഗ്യത: ഐ.ടി.ഐ ഓട്ടോമൊബൈല്‍), ടെലികോളര്‍ (യോഗ്യത: പ്ലസ് ടു). താല്‍പര്യമുള്ള ഉദ്യോഗാർഥികള്‍ ബയോേഡറ്റ സഹിതം നേരിട്ട് ഹാജരാകണമെന്ന് ജില്ല എംപ്ലോയ്‌മൻെറ് ഓഫിസര്‍ അറിയിച്ചു. എംപ്ലോയബിലിറ്റി സൻെററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും പങ്കെടുക്കാം. പ്രായപരിധി 35. കൂടുതല്‍ വിവരങ്ങള്‍ക്ക് : calicutemployabilitycentre എന്ന ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക. ഫോണ്‍ - 0495 2370176.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.